Winning celebration of the Movie Aravindante Athithikal <br />അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ വിജയാഘോഷം കൊച്ചിയിൽ വച്ച് നടന്നു. ചിത്രം 100 ദിവസം പിന്നിട്ടപ്പോൾ ആണ് ഇങ്ങനെ ഒരു വിജയാഘോഷം സങ്കടിപ്പിച്ചത്. ചിത്രത്തിലെ നായകൻ വിനീത് ശ്രീനിവാസനും നായിക നിഖില വിമലും ചടങ്ങിൽ പങ്കെടുത്തു . ഇവരെ കൂടാതെ ശ്രീനിവാസൻ , ഉർവശി ,സംവിധായകൻ സത്യൻ അന്തിക്കാട് , ശാന്തി കൃഷ്ണ , എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും സിനിമ വിജയിച്ച സന്തോഷം അറിയിച്ചു. കുറച്ച നാളുകൾക്കു ശേഷം തിരിസ്‌ഹവതിയ ഉർവശിയും ശാന്തികൃഷ്ണയും ഇത് പോലത്തെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പങ്കുവച്ചു. <br />#AravindanteAthithikal